'സുഖമായിട്ടുണ്ട്, സന്തോഷവാനായിട്ടുണ്ട്; വലിയ പ്രശ്നങ്ങളൊന്നുമില്ല; ഇപ്പോള്‍ ചെറിയൊരു വിശ്രമം മാത്രമാണ് എടുക്കുന്നത്'; പിറന്നാളിന് ഒന്നൊന്നര വരവുണ്ടായേക്കും; മമ്മൂട്ടിയെക്കുറിച്ച് സഹോദരി പുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍ 
News
cinema

ശാരീരിക അസ്വസ്ഥതകള്‍ക്കുശേഷം വിശ്രമത്തിലിരിക്കുന്ന മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആശ്വാസകരമായ വിവരം പുറത്ത്. നടനും മമ്മൂട്ടിയുടെ അനന്തരവനുമായ അഷ്‌കര്‍ സൗദാനാണ് വിവരം അറിയിച്ചത്....